ദേവപ്രീതിയ്ക്ക് ഉരുവിടേണ്ട മന്ത്രങ്ങൾ

ഗണപതി

ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ

ശ്രീധർമ്മശാസ്താപഞ്ചരത്നം

ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം
മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം
പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം
ത്രയമ്പക പുരാദീശം
ഗണാധിപ സമന്വിതം
ഗജാരൂഡം അഹം വന്ദേ
ശാസ്താരം പ്രണമാമ്യഹം
ശിവ വീര്യ സമുദ് ഭൂതം
ശ്രീനിവാസ തനുദ്ഭാവം
ശിഖിവാഹാനുജം വന്ദേ
ശാസ്താരം പ്രണമാമ്യഹം
യസ്യ ധന്വന്തരിർ മാതാ
പിതാ ദേവോ മഹേശ്വരാ
തം ശാസ്താരമാഹം വന്ദേ
മഹാ രോഗ നിവാരണം
ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ
അശ്യാമ കോമള വിശാല തനും വിചിത്രം
വാസോവസാന അരുണോത്ഫല ദാമഹസ്തം,
ഉത്തുംഗ രത്ന മകുടം, കുടിലാഗ്ര കേശം,
ശാസ്താരമിഷ്ട വരദം ശരണം പ്രപദ്യേ

അയ്യപ്പൻ

അഖില ഭുവന ദീപം ഭക്തചിത്താബ്ജസൂരം
സുര മുനി ഗണ സേവ്യം തത്ത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം
താരക ബ്രഹ്മരൂപം
ശബരിഗിരിനിവാസം
ഭാവയേത് ഭൂതനാഥം

ശനീശ്വരമന്ത്രം

നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തംനമാമിശനൈശ്ചര്യം
ധ്യാനമന്ത്രം
ശ്രീഭൂതനാഥസദാനന്ദ
സർവ്വഭൂതദയാപര രക്ഷരക്ഷമഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമ

സന്ധ്യാനാമം

ദീപം ദീപം ദീപം
സന്ധ്യാദീപം നമോസ്തുതേ

ശുഭം കരോതി കല്യാണം
ആരോഗ്യം ധനസമ്പദ:
ശത്രുബുദ്ധി വിനാശായ
ദീപ ജ്യോതിർ നമോസ്തുതേ !

നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ദുർഗ

സർവ്വമംഗള മാംഗല്യേ
ശിവേസർവ്വാർത്ഥ സാധികേ
ശരണ്യ തൃയ്യംബകേ ഗൗരി
നാരായണീ നമോസ്തുതേ

പരമശിവൻ

ശിവം ശിവകരം ശാന്തം
ശിവാത്മനം ശിവോത്തമം
ശിവ മാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

മഹാവിഷ്ണു

ശാന്തകാരം ഭുജഗശയനം പത്മനാഭംസുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷമീകാന്തം കമലനയനം യോഗിഹൃദ്യാനഗമ്യം
വന്ദേവിഷ്ണു ഭവഭയഹരം സർവ്വലോകൈകനാഥം

ഹനുമാൻ

മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

സരസ്വതി

സരസ്വതി നമസ്തുഭ്യം
വരദേകാമരൂപിണീ വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ
പത്മപത്ര വിശാലാക്ഷീ!
പത്മകേസരവർണിനി !
നിത്യം പത്മാലയാ ദേവീ !
സാ മാം പാതു സരസ്വതീ!

ശ്രീകൃഷ്ണൻ

കൃഷ്ണായ വാസുദേവായ ദേവകീനന്ദനായച
നന്ദഗോപകുമാരായ ഗോവിന്ദായ നമോനമേ
നന്ദനം വാസുദേവസ്യ നന്ദഗോപസ്യനന്ദനം
യശോദാനന്ദനം വന്ദേ ദേവകീ നന്ദനം സദാ

നരസിംഹമന്ത്രം

ഉഗ്രംവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യു നമാമ്യഹം

ശ്രീ രാമൻ

രാമായ രാമഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായഃ പതയേ നമഃ

ഭദ്രകാളി

കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമം ച
മാം ച പാലയ പാലയ

സുബ്രഹ്മണ്യൻ

ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേ കുക്കുടധ്വജം

ദക്ഷിണാമൂർത്തി

നമശ്ശിവായ ശാന്തായ
ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ
ദക്ഷിണാമൂർത്തയേ നമ:

നാഗങ്ങൾ

അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാദ് കാരുണ്യഭാവേന
രക്ഷ രക്ഷ ഫണീശ്വരാ !

ഗുരു

ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണോർ ഗുരുർദേവോ മഹേശ്വരഃ
ഗുരുസ്സക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ

അരയാൽ

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ